Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിപ ഭീതിയൊഴിഞ്ഞു;...

നിപ ഭീതിയൊഴിഞ്ഞു; വടകരയിൽ കണ്ടയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം പിൻവലിച്ചു

text_fields
bookmark_border
Nipah 2023
cancel

കോഴിക്കോട്: നിപ ഭീതിയൊഴിഞ്ഞതിനാൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പഞ്ചായത്തുകളിലെ കണ്ടയ്ൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.

എന്നാൽ, ചില നിയന്ത്രണങ്ങൾ തുടരും. ഒക്ടോബർ ഒന്ന് വരെ അത്യാവശ്യമില്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണം. സാമുഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും കൈൾ സാനിറ്റൈസ് ചെയ്യലും നിർബന്ധമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vadakaracontainment zonesNipah 2023
News Summary - Nipah was afraid; Restrictions on containment zones have been lifted in Vadakara
Next Story