Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPalerichevron_rightഅനാഥമായി ചങ്ങരോത്തെ...

അനാഥമായി ചങ്ങരോത്തെ ബാംബു പാര്‍ക്ക്

text_fields
bookmark_border
Bamboo Park
cancel
camera_alt

ക​ടി​യ​ങ്ങാ​ട് പാ​ല​ത്തി​നു സ​മീ​പം ന​ശി​ക്കു​ന്ന ബാം​ബു പാ​ർ​ക്ക്

പാ​ലേ​രി: ക​ടി​യ​ങ്ങാ​ട് പു​ഴ​യോ​ര​ത്തെ ബാം​ബൂ പാ​ര്‍ക്ക് സം​ര​ക്ഷ​ണ​മി​ല്ലാ​തെ അ​നാ​ഥ​മാ​യി. ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പി​റ​കി​ലാ​യി നി​ര്‍മി​ച്ച പാ​ര്‍ക്കി​ൽ പു​ഴ​യോ​ര​ത്തെ മു​ള​ങ്കാ​ടു​ക​ൾ വ​ശ്യ​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

കു​റ്റ്യാ​ടി - കോ​ഴി​ക്കോ​ട് സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഈ ​പാ​ര്‍ക്കി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും എ​ത്തി​യി​രു​ന്നു. നി​ല​വി​ൽ, സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും ല​ഹ​രി മാ​ഫി​യ​ക​ളു​ടേ​യും കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ജി​ല്ല പ​ഞ്ചാ​യ​ത്തും ടൂ​റി​സം വ​കു​പ്പും പാ​ര്‍ക്കി​ന്റെ ന​വീ​ക​ര​ണ​ത്തി​നാ​യി ല​ക്ഷ​ങ്ങ​ള്‍ വ​ക​യി​രു​ത്തി​യി​രു​ന്നു. പാ​ര്‍ക്ക് യാ​ഥാ​ർ​ഥ്യ​മാ​യാ​ല്‍ പ്ര​ദേ​ശ​ത്തെ തൊ​ഴി​ല്‍ര​ഹി​ത​രാ​യ കു​റ​ച്ചു​പേ​ര്‍ക്കെ​ങ്കി​ലും ജോ​ലി ല​ഭി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ അ​ധീ​ന​ത​യി​ലാ​ണ് പാ​ര്‍ക്കു​ള്ള​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് പാ​ര്‍ക്കി​ന്റെ പ​ണി പൂ​ര്‍ത്തീ​ക​രി​ക്ക​ണ​മെ​ന്നും പാ​ര്‍ക്കി​ലെ സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യ​ത്തി​നും ല​ഹ​രി മാ​ഫി​യ​ക്കു​മെ​തി​രെ അ​ധി​കൃ​ത​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍ഗ്ര​സ് (എം) ​ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് സ​ദു തി​രു​വോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മ​നോ​ജ് പാ​ലേ​രി, കെ.​കെ. സു​രേ​ഷ് മു​തു​വ​ണ്ണാ​ച്ച എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode NewsBamboo Park
News Summary - Bamboo Park
Next Story