Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightയുവതിയെ പീഡിപ്പിച്ച...

യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസ്; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
jailed-saudi
cancel

പ​യ്യോ​ളി: യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സ്. പ്ര​തി​ക​ളി​ലൊ​രാ​ളെ പ​യ്യോ​ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണി​യൂ​ർ ഉ​ല്ലാ​സ് ന​ഗ​റി​ൽ ക​ര​കെ​ട്ടി​ന്‍റെ​വി​ടെ പു​ളി ബ​ഷീ​ർ എ​ന്ന കെ.​കെ. ബ​ഷീ​റി​നെ​യാ​ണ് (46) പ​യ്യോ​ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

22 വ​യ​സ്സു​ള്ള യു​വ​തി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നി​ര​വ​ധി​ത​വ​ണ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മൂ​ന്നു കേ​സു​ക​ളാ​ണ് പ​യ്യോ​ളി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ര​ണ്ടു പ്ര​തി​ക​ൾ​ക്കെ​തി​രെ ഓ​രോ കേ​സു​ക​ളും ര​ണ്ടു​പേ​രും ചേ​ർ​ന്ന് കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത​തി​ന് മ​റ്റൊ​രു കേ​സു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടാ​മ​ത്തെ പ്ര​തി ന​വാ​സ് ഒ​ളി​വി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestMolesting case
News Summary - Case against two youths for molesting young woman-One person was arrested
Next Story