Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2021 4:30 AM GMT Updated On
date_range 29 Jan 2021 4:30 AM GMTകെ. റെയിൽസമരം നൂറാം ദിവസത്തിലേക്ക്; 30ന് അഭയാർഥി മാർച്ച്
text_fieldsbookmark_border
പയ്യോളി : കേരള റെയിൽ വികസന കോർപറേഷെൻറ നിർദിഷ്ട അർധ അതിവേഗ റെയിൽ കോറിഡോർ പദ്ധതിയായ ' സിൽവൽ ലൈനി'നെതിരെ മൂടാടി പഞ്ചായത്തിൽ പ്രതിഷേധം ശക്തമാവുന്നു .
കെ - റെയിൽ വിരുദ്ധസമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. 'കെ - റെയിൽ കേരളത്തിന് വേണ്ട' എന്നാവശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് കെ-റെയിൽ വിരുദ്ധ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂടാടി പഞ്ചായത്ത് ഓഫിസിലേക്ക് 'അഭയാർഥി മാർച്ച്' ശനിയാഴ്ച നടക്കും. നാരങ്ങോളിക്കുളത്തു നിന്ന് രാവിലെ ഒമ്പതിന് ആരംഭിക്കും. സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story