Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightദേശീയപാതയിൽ മിനിലോറി...

ദേശീയപാതയിൽ മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു

text_fields
bookmark_border
mini lorry overturned
cancel
camera_alt

ഇ​രി​ങ്ങ​ൽ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് സ​ർ​വി​സ് റോ​ഡി​ലേ​ക്ക്

മി​നി​ലോ​റി മ​റി​ഞ്ഞ​നി​ല​യി​ൽ

പ​യ്യോ​ളി: ദേ​ശീ​യ​പാ​ത​യി​ൽ ഇ​രി​ങ്ങ​ലി​ൽ മി​നി​ലോ​റി താ​ഴ്ച​യി​ലു​ള്ള സ​ർ​വി​സ് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം.

തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ ജ​സീ​റാ​ണ് അ​പ​ക​ട​ത്തി​ൽ നി​സ്സാ​ര പ​രി​ക്കോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്. വ​ട​ക​ര​യി​ൽ​നി​ന്ന് സാ​നി​റ്റ​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​യ​റ്റി വ​രു​മ്പോ​ഴാ​ണ് ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഉ​യ​ര​മു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് മി​നി​ലോ​റി തെ​ന്നി​മാ​റി ഏ​ഴു മീ​റ്റ​റോ​ളം താ​ഴ്ച​യു​ള്ള സ​ർ​വി​സ് റോ​ഡി​ലേ​ക്ക് പ​തി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഇ​തേ​സ​മ​യം മ​റ്റ് വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​ഴി വ​രാ​തി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ദു​ര​ന്ത​മൊ​ഴി​വാ​യി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച സ​മീ​പ​ത്തെ ക​ള​രി​പ്പ​ടി​യി​ൽ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highwaymini lorry
News Summary - The mini lorry overturned on the highway;
Next Story