Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightഇരിങ്ങലിൽ...

ഇരിങ്ങലിൽ ക്ഷേത്രത്തിന് തീപിടിച്ചു

text_fields
bookmark_border
temple fire
cancel
camera_alt

പയ്യോളിക്കടുത്ത് ഇരിങ്ങൽ മേക്കന്നോളി പരദേവത ക്ഷേത്രത്തിന് തീപിടിച്ചപ്പോൾ

പയ്യോളി: ഇരിങ്ങൽ മേക്കന്നോളി പരദേവത ക്ഷേത്രത്തിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ്​ തീപിടുത്തമുണ്ടായത്.

ക്ഷേത്രത്തിന് വടക്കുഭാഗത്ത് നിന്നാണ് തീ ആദ്യം പടരുന്നത് ശ്രദ്ധയിൽപെട്ടത്. മിനിറ്റുകൾക്കുള്ളിൽ ക്ഷേത്രത്തിന്‍റെ മുക്കാൽ ഭാഗത്തോളം കത്തിനശിക്കുകയായിരുന്നു. ശ്രീകോവിൽ ഉൾപ്പടെയുള്ള ഭാഗത്ത് തീ പടരുന്നത് നിയന്ത്രിക്കാനായി.

കത്തിച്ചുവെച്ച ചുറ്റുവിളക്കിൽ നിന്നാണ് തീപടർന്നതെന്ന് കരുതുന്നു. വടകര, പേരാമ്പ്ര, കൊയിലാണ്ടി എന്നിവടങ്ങളിൽനിന്ന് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:payyolifire
News Summary - The temple in Iringal caught fire
Next Story