Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightടൂറിസം സാധ്യത തേടി...

ടൂറിസം സാധ്യത തേടി കോട്ടക്കടപ്പുറം അഴിമുഖം

text_fields
bookmark_border
ടൂറിസം സാധ്യത തേടി കോട്ടക്കടപ്പുറം അഴിമുഖം
cancel
camera_alt

പ​യ്യോ​ളി കോ​ട്ട​ക്ക​ട​പ്പു​റം അ​ഴി​മു​ഖ​ത്ത് അ​വ​ധി​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച എ​ത്തി​യ സ​ന്ദ​ർ​ശ​ക​ർ

പ​യ്യോ​ളി: അ​റ​ബി​ക്ക​ട​ലും കു​റ്റ്യാ​ടി​പ്പു​ഴ​യും സം​ഗ​മി​ക്കു​ന്ന പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ കോ​ട്ട​ക്ക​ട​പ്പു​റം അ​ഴി​മു​ഖം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണ് വി​ളി​ച്ചോ​തു​ന്ന​ത്. തീ​ര​ത്ത് പ​ച്ച​പ്പ് അ​ണി​ഞ്ഞു​നി​ൽ​ക്കു​ന്ന ക​ണ്ട​ൽ​ക്കാ​ടു​ക​ളും ഇ​ട​തൂ​ർ​ന്ന് വ​ള​ർ​ന്ന അ​ക്കേ​ഷ്യ​മ​ര​ങ്ങ​ളു​മ​ട​ങ്ങു​ന്ന നീ​ള​ൻ തു​രു​ത്തു​ക​ളാ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണീ​യ​ത.

പു​ഴ​യെ പു​ൽ​കു​ന്ന തി​ര​മാ​ല​ക​ളു​ടെ ആ​ർ​ത്തി​ര​മ്പ​ലു​ക​ൾ ന​യ​നാ​ന​ന്ദ​ക​ര​മാ​യ അ​പൂ​ർ​വ കാ​ഴ്ച​ക​ളി​ലൊ​ന്നാ​ണ്. പ​യ്യോ​ളി ന​ഗ​ര​സ​ഭ​യു​ടെ വ​ട​ക്കേ അ​തി​ർ​ത്തി​യാ​യ കൊ​ളാ​വി​പ്പാ​ല​ത്താ​ണ് പ്ര​കൃ​തി​മ​നോ​ഹാ​രി​ത തു​ളു​മ്പു​ന്ന മി​നി ഗോ​വ​യെ​ന്ന് സ​ഞ്ചാ​രി​ക​ൾ പേ​രി​ട്ട് വി​ളി​ക്കു​ന്ന നീ​ള​ൻ ക​ട​ൽ​ത്തീ​ര​വും ക​ണ്ട​ൽ​ക്കാ​ടു​ക​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

പ​യ്യോ​ളി -വ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ൽ മൂ​രാ​ട് ഓ​യി​ൽ മി​ൽ സ്​​റ്റോ​പ്പി​ൽ​നി​ന്ന് അ​ഞ്ചു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ മി​നി ഗോ​വ​യി​ലെ​ത്താം.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അ​യ​വു​വ​ന്ന​തോ​ടെ ഞാ​റാ​ഴ്ച​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ വ​ൻ​തി​ര​ക്കാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

സ​മീ​പ ജി​ല്ല​ക​ളി​ൽ​നി​ന്നു​പോ​ലും കാ​റു​ക​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​ര​പ്രി​യ​ർ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. തീ​ര​ത്തു​നി​ന്ന്​ അ​ര​ക്കി​ലോ​മീ​റ്റ​റ​ക​ലെ റോ​ഡ് അ​വ​സാ​നി​ക്കു​ന്നു​ണ്ട്.

പി​ന്നീ​ട് കാ​ൽ​ന​ട​യാ​യി വേ​ണം മ​ണ​ൽ​പ​ര​പ്പി​ലൂ​ടെ ഇ​വി​ടെ എ​ത്താ​ൻ. അ​ഴി​മു​ഖ​ത്തി​‍െൻറ അ​ങ്ങേ​യ​റ്റ​ത്ത് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വ​ട​ക​ര​യി​ലെ സാ​ൻ​ഡ്​​ബാ​ങ്ക്സും ഇ​വി​ടെ​നി​ന്ന് ദൃ​ശ്യ​മാ​വും. കോ​ട്ട​ക്ക​ൽ കേ​ന്ദ്രീ​ക​രി​ച്ച് ഇ​രു തീ​ര​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ച് മേ​ൽ​പാ​ല​വും തീ​ര​ദേ​ശ ഹൈ​വേ​യും വി​ക​സി​പ്പി​ച്ച് സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ട്ടി​ല്ല.

ഉ​ത്ത​ര മ​ല​ബാ​റി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ ഇ​രി​ങ്ങ​ൽ സ​ർ​ഗാ​ല​യ ക​ര​കൗ​ശ​ല ഗ്രാ​മം, കു​ഞ്ഞാ​ലി​മ​ര​ക്കാ​ർ മ്യൂ​സി​യം, ക​ട​ലാ​മ സം​ര​ക്ഷ​ണ കേ​ന്ദ്രം എ​ന്നി​വ​യോ​ടൊ​പ്പം വി​ളി​പ്പാ​ട​ക​ലെ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന കോ​ട്ട​ക്ക​ട​പ്പു​റം അ​ഴി​മു​ഖ​ത്തെ മി​നി ഗോ​വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:payyoli
Next Story