Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2021 2:31 PM GMT Updated On
date_range 16 Aug 2021 2:47 PM GMTചേർമലക്കുന്നിലെ ടൂറിസം സാധ്യതകൾ വിലയിരുത്തി ടി.പി രാമകൃഷ്ണൻ എം.എൽ.എ
text_fieldsbookmark_border
പേരാമ്പ്ര: ചേർമലക്കുന്നിലെ ടൂറിസം പദ്ധതി സാധ്യതകൾ ടി. പി രാമകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. പ്രദേശത്തെ അതിപുരാതനമായ നരിമഞ്ചയും അതിെൻറ ചുറ്റുപാടുള്ള പ്രദേശവും സന്ദർശിച്ചു തുടർപ്രവർത്തന സാധ്യത അവലോകനം ചെയ്തു.
പുരാവസ്തു വകുപ്പ് ഗുഹയിൽ നടത്തിയ പരിശോധനയിൽ കവാടങ്ങളും അകത്ത് വിശാലമായ ഹാളും കണ്ടെത്തിയിരുന്നു. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ. കൃഷ്ണരാജ്, എസ്. കെ. സജീഷ് എന്നിവർ കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story