Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightഅനീഷി​െൻറ...

അനീഷി​െൻറ കുടുംബത്തിനായി നാടി​െൻറ താങ്ങ്

text_fields
bookmark_border
അനീഷി​െൻറ കുടുംബത്തിനായി നാടി​െൻറ താങ്ങ്
cancel
camera_alt

അനീഷ്

പേരാമ്പ്ര: വിദ്യാർഥികളായ രണ്ടു മക്കളും വൃദ്ധരായ മാതാപിതാക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയമായിരുന്ന മരുതേരി കടുക്കാടുമ്മല്‍ അനീഷി​െൻറ (42) മരണത്തോടെ പ്രയാസത്തിലായ കുടുംബത്തിന്​ കൈത്താങ്ങാവാൻ നാടൊരുങ്ങുന്നു. കൂലിപ്പണിക്കാരനായിരുന്ന അനീഷ് നിത്യവും പണിക്ക് പോയായിരുന്നു കുടുംബം പുലർത്തിയിരുന്നത്.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച്​ അനീഷ് മരിച്ചതോടെ ഈ കുടുംബത്തിന് നിത്യവൃത്തിക്കുപോലും ഗതിയില്ലാതായി. ഈ സാഹചര്യത്തിൽ അനീഷി​െൻറ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്​കരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം യു.സി. അനീഫ (ചെയർ), പി.സി. സജിദാസ് (ജന. കണ്‍), ഒ.ടി. രാജു (ട്രഷ) എന്നിവര്‍ ഭാരവാഹികളായാണ് കുടുംബ സഹായ കമ്മിറ്റി രൂപവത്​കരിച്ചത്. ഫണ്ട് സമാഹരണത്തിനുവേണ്ടി കേരള ഗ്രാമീണ്‍ ബാങ്ക് ചാലിക്കര ശാഖയിൽ എന്ന നമ്പറിൽ 40173101038134 (IFSC CODE: KLGB0040173 ) അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpsupportAneesh
News Summary - people support for Aneesh's family
Next Story