Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാധ്യമത്തിൽനിന്ന്...

മാധ്യമത്തിൽനിന്ന് വിരമിച്ചു

text_fields
bookmark_border
n rajeev, m noorudheen, naeem ahmed
cancel
camera_alt

എ​ൻ. രാ​ജീ​വ് , എം. ​നൂ​റു​ദ്ദീ​ൻ, ന​ഈം അ​ഹ്മ​ദ്

കോ​ഴി​ക്കോ​ട്: ചീ​ഫ് പ്രൂ​ഫ് റീ​ഡ​ർ എ​ൻ. രാ​ജീ​വ്, ഡി.​ടി.​പി സൂ​പ്പ​ർ​വൈ​സ​ർ എം. ​നൂ​റു​ദ്ദീ​ൻ, ഡ്രൈ​വ​ർ ന​ഈം അ​ഹ്മ​ദ് എ​ന്നി​വ​ർ മാ​ധ്യ​മ​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു. കോ​ഴി​ക്കോ​ട് ചേ​വ​ര​മ്പ​ലം സ്വ​ദേ​ശി​യാ​യ രാ​ജീ​വ് 36 വ​ർ​ഷം മാ​ധ്യ​മ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലും ഫോ​ക് ലോ​റി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ്. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ൽ​നി​ന്ന് ഒ​ന്നാം റാ​ങ്കോ​ടെ ജേ​ണ​ലി​സം ഡി​പ്ലോ​മ​യും നേ​ടി. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്ഥാ​ന സ​മി​തി​യം​ഗ​മാ​യും കോ​ഴി​ക്കോ​ട് പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: അ​ഡ്വ. സു​മ. മ​ക്ക​ൾ: അ​നീ​ക, അ​മ​ർ​കൃ​ഷ്ണ.

കോ​ഴി​ക്കോ​ട് വേ​ങ്ങേ​രി സ്വ​ദേ​ശി​യാ​യ നൂ​റു​ദ്ദീ​ൻ 37 വ​ർ​ഷം മാ​ധ്യ​മ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ യൂ​നി​റ്റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ജ​സീ​റ. മ​ക്ക​ൾ: ഗാ​നി​യ ഷി​റി​ൻ, ഖ​ൻ​സാ നൂ​റ, ഇ​ഷാ മെ​ഹ​ക്. ന​ഈം അ​ഹ്മ​ദ് കൊ​ച്ചി മ​ര​ട് സ്വ​ദേ​ശി​യാ​ണ്. 30 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നി​ടെ കൊ​ച്ചി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് യൂ​നി​റ്റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: സ​ക്കീ​ന. മ​ക്ക​ൾ: ഉ​മ​ർ മു​ഖ്താ​ർ, അ​ൻ​ജും സു​ൽ​ത്താ​ന, ഇം​തി​യാ​സ് അ​ഹ്മ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RetirementMadhyamam
News Summary - Retired from Madhyamam
Next Story