Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാറക്കടവ്-കടവത്തൂർ...

പാറക്കടവ്-കടവത്തൂർ റോഡ് പുനരുദ്ധാരണം: യാത്രാ നിയന്ത്രണം

text_fields
bookmark_border
road construction
cancel

നാ​ദാ​പു​രം: പാ​റ​ക്ക​ട​വ്-​ക​ട​വ​ത്തൂ​ർ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ യാ​ത്രാ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ജി.​എ​സ്.​പി ജോ​ലി നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഏ​താ​നും ദി​വ​സം വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​വും.

ഉ​മ്മ​ത്തൂ​രി​ൽ​നി​ന്നും മു​ണ്ട​ത്തോ​ട് പാ​ലം​വ​ഴി പോ​കു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ തി​രു​മ്പ​ൽ​പാ​ലം അ​ല്ലെ​ങ്കി​ൽ, ചെ​റ്റ​ക്ക​ണ്ടി പാ​ലം​വ​ഴി പോ​കേ​ണ്ട​താ​ണ്. 10 മീ​റ്റ​ർ വീ​തി​യി​ലേ​ക്കു വി​ക​സി​ക്കു​ന്ന റോ​ഡ് ടാ​ർ ചെ​യ്യേ​ണ്ടു​ന്ന ഭാ​ഗം നാ​ളെ മു​ത​ൽ ലെ​വ​ൽ ചെ​യ്യു​ന്ന പ്ര​ക്രി​യ ആ​രം​ഭി​ക്കും. മാ​ർ​ച്ച് മാ​സ​ത്തേ​ാടെ ബി.​എ​ൻ.​ബി.​സി ചെ​യ്യ​ത്ത​ക്ക​വി​ധ​മാ​ണ് ജോ​ലി ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:renovationroad
News Summary - road renovation-travel restricted
Next Story