Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂടത്തായി കൂട്ടക്കൊല;...

കൂടത്തായി കൂട്ടക്കൊല; റോയ് തോമസ് വധക്കേസ് 12ന് പരിഗണിക്കും

text_fields
bookmark_border
koodathayi case
cancel

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​യി​ൽ ആ​ദ്യ​ഭ​ർ​ത്താ​വ്​ റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ൾ​പ്പി​ക്കാ​ൻ കേ​സ് 12ന് ​മാ​റ്റി. കേ​സി​ൽ കു​റ്റ​മു​ക്ത​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള മു​ഖ്യ​പ്ര​തി പൊ​ന്ന​മ​റ്റം ജോ​ളി​യാ​മ്മ ജോ​സ​ഫ്​ എ​ന്ന ജോ​ളി​യു​ടെ (48) ഹ​ര​ജി ത​ള്ളി​യ, മാ​റാ​ട് കേ​സു​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക

അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി എ​സ്.​ആ​ർ. ശ്യാം​ലാ​ലി​ന്റെ വി​ധി​ക്കെ​തി​രെ ജോ​ളി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ര​ണ​ശേ​ഷം വ​ള​രെ കാ​ല​ത്തി​ന് ശേ​ഷ​മെ​ടു​ത്ത കേ​സി​ന് ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളോ അ​ടി​സ്ഥാ​ന​മോ ഇ​ല്ലെ​ന്നും സാ​മ്പ​ത്തി​ക​പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ലു​ണ്ടാ​യ കേ​സാ​ണെ​ന്നും മ​റ്റു​മു​ള്ള വാ​ദം ത​ള്ളി​യാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്.

അ​ഡ്വ. ബി.​എ. ആ​ളൂ​ർ മു​ഖേ​ന​യാ​ണ് പ്ര​തി ഹൈ​കോ​ട​തി​യി​ൽ റി​വി​ഷ​ൻ ഹ​ര​ജി ന​ൽ​കി​യ​ത്. മൊ​ത്തം ആ​റ് കേ​സു​ക​ളി​ൽ ജോ​ളി​യു​ടെ ആ​ദ്യ​ഭ​ർ​ത്താ​വ് റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ലാ​ണ് വാ​ദം പൂ​ർ​ത്തി​യാ​യി കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ൾ​പ്പി​ക്കാ​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Casesroy thomasKoodathayi Jolly Case
News Summary - Roy Thomas murder case will be heard on the 12th
Next Story