Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആകാശപാതയിലൂടെ ഇനി...

ആകാശപാതയിലൂടെ ഇനി പാട്ടുകേട്ട് നടക്കാം

text_fields
bookmark_border
Sky connecting
cancel

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ആ​കാ​ശ​പാ​ത​യി​ലൂ​ടെ ഇ​നി പാ​ട്ടും കേ​ട്ട് ന​ട​ക്കാം. ആ​ശു​പ​ത്രി​യി​ൽ ഒ​രി​ട​ത്തു​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് പ​രി​ശോ​ധ​ന​ക​ൾ​ക്കും മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നും ഓ​ടു​ന്ന രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഏ​റെ മാ​ന​സി​ക​സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​യി​രി​ക്കും. ഈ ​സം​ഘ​ർ​ഷം അ​ൽ​പ​മൊ​ന്ന് കു​റ​ക്കാ​ൻ ആ​കാ​ശ​പാ​ത​യി​ൽ എ​ഫ്.​എം റേ​ഡി​യോ സ​ജ്ജീ​ക​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കൊ​നാ​രി ക​മ്പ​നി​യാ​ണ് എ​ഫ്.​എം റേ​ഡി​യോ കേ​ൾ​പ്പി​ക്കു​ന്ന​തി​നു​ള്ള സ്പീ​ക്ക​റും ആ​പ്ലി​ഫ​യ​റു​ക​ളും സം​ഭാ​വ​ന ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി, സൂ​പ്പ​ർ​സ്പെ​ഷാ​ലി​റ്റി, പി.​എം.​എ​സ്.​എ​സ്.​വൈ കാ​ഷ്വ​ൽ​റ്റി ബ്ലോ​ക്കു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചാ​ണ് സ്കൈ ​വാ​ക്ക്. എ​ഫ്.​എം റേ​ഡി​യോ സ്പീ​ക്ക​റു​ക​ൾ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​ജ​യ​ൻ സ്വി​ച്ച് ഓ​ൺ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:songmedical college
News Summary - Sky connecting the various hospitals in the medical college Now you can walk along the path listening to the song.
Next Story