Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുൻ ഏരിയ...

മുൻ ഏരിയ സെക്രട്ടറിക്കും വനിത നേതാവിനുമെതിരെ അപവാദം

text_fields
bookmark_border
മുൻ ഏരിയ സെക്രട്ടറിക്കും വനിത നേതാവിനുമെതിരെ അപവാദം
cancel

കോ​ഴി​ക്കോ​ട്: സി.​പി.​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി​യെ പാ​ർ​ട്ടി​യി​ലെ വ​നി​ത നേ​താ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ. സി.​പി.​എം കു​ന്ദ​മം​ഗ​ലം ഏ​രി​യ ക​മ്മി​റ്റി അം​ഗം അ​നി​ത, പൂ​വാ​ട്ടു​പ​റ​മ്പ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​പി​ൻ മാ​സ്റ്റ​ർ, റീ​ന മു​ണ്ട​ക്ക​ൽ, ചൂ​ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ എം.​ടി. പു​ഷ്പ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​ക്ക് ഏ​രി​യ ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്ത​ത്.

കു​ന്ദ​മം​ഗ​ലം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി​യെ​യും അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ നേ​താ​വി​നെ​യും ബ​ന്ധ​പ്പെ​ടു​ത്തി മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ചി​ല ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. വി​ഷ​യം പി​ന്നീ​ട് പാ​ർ​ട്ടി ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് ആ​രോ​പ​ണ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി പി. ​ഷൈ​പു​വി​നെ​യും ഏ​രി​യ​യി​ൽ​നി​ന്നു​ള്ള ജി​ല്ല ക​മ്മി​റ്റി അം​ഗം പി.​കെ. പ്രേം​നാ​ഥി​നെ​യും യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

ചി​ല​ർ ആ​സൂ​ത്ര​ണം ചെ​യ്ത് തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തി​യ പാ​ർ​ട്ടി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ എ.​സി അം​ഗം അ​നി​ത, എ​ൽ.​സി അം​ഗ​ങ്ങ​ളാ​യ വി​പി​ൻ മാ​സ്റ്റ​ർ, റീ​ന മു​ണ്ട​ക്ക​ൽ, എം.​ടി. പു​ഷ്പ എ​ന്നി​വ​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണ​വും തേ​ടി​യി​രു​ന്നു. നാ​ലു​പേ​രും വി​ശ​ദീ​ക​ര​ണം ന​ൽ​കി​യെ​ങ്കി​ലും തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ക​ണ്ടാ​ണ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​ത​ട​ക്കം മു​ൻ​നി​ർ​ത്തി പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി നീ​ട്ടി​വെ​ച്ചി​രി​ക്ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women leaderCPMkozhikode NewsSlanderformer area secretaryKerala News
News Summary - Slander against former area secretary and women leader
Next Story