ഡിസംബറിൽ ആനവണ്ടിയിൽ സ്പെഷൽ ട്രിപ്പുകൾ
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ജില്ലയിൽനിന്ന് ഡിസംബറിൽ പ്രത്യേക യാത്രകൾ സംഘടിപ്പിക്കുന്നു. അതിരപ്പിള്ളി വാഴച്ചാൽ-തുബൂർ മുഴി ഡാം-മൂന്നാർ താമസം ഉൾപ്പെടെ രണ്ടു ദിവസ യാത്ര (1, 2, 8, 9, 15, 16, 22, 23, 30 തീയതികളിൽ). കേശവൻപാറ-സീതാർകുണ്ട് വ്യൂ പോയന്റ്-പോത്തുണ്ടി ഡാം-ഷൂട്ടിങ് പോയന്റ് (3, 10, 17, 24, 31).
വാഗമൺ കുമളി, തേനി രാമക്കൽമേട്, പൈൻ വാലി, മൊട്ടക്കുന്ന് ഗ്ലാസ് ബ്രിഡ്ജ്, ഷൂട്ടിങ് പോയന്റ് (15, 22, 29). ഗവി പരുന്തൻപാറ (5, 10, 17, 25). സെലന്റ്വാലി-കാഞ്ഞിരപ്പുഴ ഡാം (10, 17). ദശാവതാര ക്ഷേത്രദർശനം (3, 10, 17, 24) തൊള്ളായിരംകണ്ടി-തുഷാരഗിരി (10, 25). വിവരങ്ങൾക്കും ബുക്കിങ്ങിനും: 9544477954, 9061817145, 9961761708.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.