Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2023 3:37 AM GMT Updated On
date_range 2 Jun 2023 3:37 AM GMTപരിസ്ഥിതി ദിനം വിദ്യാർഥികൾക്ക് ആഘോഷിക്കാം, കെ.എസ്.ആർ.ടി.സിക്കൊപ്പം
text_fieldsbookmark_border
കോഴിക്കോട്: ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് മാത്രമായി പ്രത്യേക യാത്ര പാക്കേജ് ഒരുക്കി കെ.എസ്.ആർ.ടി.സി. ‘പരിസ്ഥിതി സൗഹാർദ യാത്ര’ എന്ന പേരിൽ സംഘടിപ്പിക്കുന്ന യാത്രയിൽ ജാനകിക്കാട്, കരിയാത്തുംപാറ, തോണിക്കടവ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം. ജൂൺ 5 മുതൽ മുതൽ 30 വരെയാണ് ടൂർ പാക്കേജ് കാലാവധി. മഴക്കോട്ടുകൾ സൗജന്യമായി നൽകും. വിദ്യാർഥികൾക്ക് ഒറ്റക്കും കൂട്ടമായും സ്കൂളുകൾ മുഖേനയും യാത്ര ബുക്ക് ചെയ്യാം. വിശദവിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 9846100728, 9961761708, 9544477954.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story