Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാ​ര്യ...

ഭാ​ര്യ പി​ണ​ങ്ങിപ്പോയി; അർധരാത്രി തെങ്ങിനു മുകളിൽ യുവാവി​െൻറ ആത്മഹത്യ​ഭീഷണി

text_fields
bookmark_border
Hanging
cancel

കോ​ഴി​ക്കോ​ട്​: വെ​സ്​​റ്റ്​​ഹി​ൽ അ​ത്താ​ണി​ക്ക​ലി​ൽ ന​ട്ട​പ്പാ​തി​ര​ക്ക്​ തെ​ങ്ങി​‍െൻറ മ​ണ്ട​യി​ൽ ക​യ​റി യു​വാ​വി​‍െൻറ ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി. ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ​ത്രെ​ തെ​ങ്ങി​ൽ ക​യ​റി താ​ഴേ​ക്ക്​​ ചാ​ടു​മെ​ന്ന്​ ഭീ​ഷ​ണി മുഴക്കിയത്​.

കൊ​ല്ലം സ്വ​ദേ​ശി മ​നോ​ജാ​ണ് ശ​നി​യാ​ഴ്​​ച രാ​ത്രി നാ​ട്ടു​കാ​രെ​യും പൊ​ലീ​സി​നെ​യും വട്ടം കറക്കിയത്​. അ​ത്താ​ണി​ക്ക​ൽ ആ​ശ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‌ സ​മീ​പം ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ടി​‍െൻറ അ​ടു​ത്തു​ള്ള തെ​ങ്ങി​ലാ​ണ്‌ ക​യ​റി​യ​ത്‌. ഭാ​ര്യ പി​ണ​ങ്ങി കൊ​ല്ല​ത്തേ​ക്ക്​ തി​രി​ച്ചി​രു​ന്നു. ബീ​ച്ച്​ ഫ​യ​ർ​ഫോ​ഴ്​​സ്​ ന​ട​ത്തി​യ അ​നു​ന​യ നീ​ക്കം വി​ജ​യി​ച്ചു. രാ​ത്രി 12.30ഓ​ടെ യു​വാ​വ്​ താ​ഴെ​യി​റ​ങ്ങി. എ​ല​ത്തൂ​ർ പൊ​ലീ​സും സ്​​ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide attempt
News Summary - Suicide threat by a young man on a coconut tree in the middle of the night
Next Story