Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് നീന്തൽ പരിശീലനം തുടങ്ങി

text_fields
bookmark_border
ഭിന്നശേഷിക്കാർക്ക് നീന്തൽ പരിശീലനം തുടങ്ങി
cancel
camera_alt

ഭിന്നശേഷിക്കാർക്കുള്ള നീന്തൽ പരിശീലനം

കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള നീ​ന്ത​ൽ പ​രി​ശീ​ല​ന​പ​ദ്ധ​തി​യാ​യ ബീ​റ്റ്സി​ന്റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ച്ചു. ‘ബീ​റ്റ്സ്’ പ​ദ്ധ​തി എ​ല്ലാ​വ​ർ​ക്കും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ്. ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​ഗ്ര​ശി​ക്ഷ കോ​ഴി​ക്കോ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നീ​ന്ത​ൽ പ​രി​ശീ​ല​നം ‘ബീ​റ്റ്‌​സ്’ ആ​രം​ഭി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ജീ​വി​ത​നൈ​പു​ണി വി​ക​സി​പ്പി​ക്കു​ക, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​തി​ജീ​വ​ന​ത്തി​ന് അ​വ​രെ പ്രാ​പ്ത​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. ഈ​സ്റ്റ് ന​ട​ക്കാ​വ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സ്വി​മ്മി​ങ്പൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ്‌ ഒ. ​രാ​ജ​ഗോ​പാ​ൽ, ടി. ​ശാ​ദി​യ ബാ​നു, കെ.​എ​ൻ. സ​ജീ​ഷ് നാ​രാ​യ​ൺ, വി. ​ഹ​രീ​ഷ്, എം.​എ​ച്ച്. മു​ഹ​മ്മ​ദ് അ​ഫ്സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently abledSwimmingChildren'sSwimming Training
News Summary - Swimming training for the differently abled has started
Next Story