Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightഅന്വേഷണ ഉദ്യോഗസ്ഥൻ...

അന്വേഷണ ഉദ്യോഗസ്ഥൻ പരാതിക്കാര​െൻറ മൊഴി മാറ്റിയെഴുതിയതായി പരാതി

text_fields
bookmark_border
അന്വേഷണ ഉദ്യോഗസ്ഥൻ പരാതിക്കാര​െൻറ മൊഴി മാറ്റിയെഴുതിയതായി പരാതി
cancel

ഈങ്ങാപ്പുഴ: പരാതിക്കാര​െൻറ മൊഴി മാറ്റിയെഴുതി വ്യാജ ഒപ്പിട്ട് എഫ്.ഐ.ആറിൽ ചേർത്തതായി പരാതി. ഈങ്ങാപ്പുഴയിൽ വ്യാജ മന്ത്രവാദ ചികിത്സ നടത്തുന്നതിനെതിരെ പ്രതികരിച്ചതിന്​ അയൽവാസി പനച്ചിയിൽ കുര്യനെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നു.

ഇതു സംബന്ധിച്ച്​ താമരശ്ശേരി പൊലീസിൽ താൻ നൽകിയ പരാതിയിൽ മൊഴിയെടുത്ത അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി മാറ്റിയെഴുതി വ്യാജ ഒപ്പിട്ടതായി കാണിച്ച്​ കുര്യൻ റൂറൽ എസ്.പിക്കും വിജിലൻസിനും പരാതി നൽകി. പൊലീസിൽ നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ മാറ്റി മൊഴിയെഴുതി അന്വേഷണ ഉദ്യോഗസ്ഥൻതന്നെ കുര്യ‍​െൻറ ഒപ്പിടുകയായിരുന്നുവത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:statementcomplaintpolice
Next Story