Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightരക്താർബുദം: 12കാരൻ...

രക്താർബുദം: 12കാരൻ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
afnas
cancel
camera_alt

അ​ഫ്നാ​സ്

താ​മ​ര​ശ്ശേ​രി: ര​ക്താ​ർ​ബു​ദം പി​ടി​പെ​ട്ട 12കാ​ര​ൻ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് പു​ല്ലാ​ഞ്ഞി​മേ​ട് പീ​ടി​യേ​ക്ക​ൽ മു​ജീ​ബ് റ​ഹ്മാ​ന്റെ മ​ക​ൻ അ​ഫ്‌​നാ​സാ​ണ് (12) ചി​കി​ത്സ​ക്കാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്.

ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലാ​ണ്. 25 ല​ക്ഷ​ത്തി​ലേ​റെ സം​ഖ്യ ഇ​തി​നാ​യി ചെ​ല​വി​ട്ട നി​ർ​ധ​ന​കു​ടും​ബം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. വി​ദ​ഗ്‌​ധ ഡോ​ക്‌​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ടി​യ​ന്ത​ര​മാ​യി മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട​തു​ണ്ട്. 50 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വു​വ​രു​ന്ന​ത്. കു​ട്ടി​യു​ടെ ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​ന് ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്രേം​ജി ജ​യിം​സ് ചെ​യ​ർ​മാ​നും വാ​ർ​ഡ് മെം​ബ​ർ ബേ​ബി ര​വീ​ന്ദ്ര​ൻ ക​ൺ​വീ​ന​റും ഉ​മ​ർ മു​സ്‌​ലി​യാ​ർ പെ​രു​മ്പ​ള്ളി ട്ര​ഷ​റ​റു​മാ​യ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. താ​മ​ര​ശ്ശേ​രി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ 0428053000032999 അ​ക്കൗ​ണ്ട് ന​മ്പ​ർ, ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ് : SIBLO000428, ഗൂ​ഗ്ൾ പേ :7012442107 ​എ​ന്ന ന​മ്പ​റി​ൽ തു​ക അ​യ​ച്ചു സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ചി​കി​ത്സ​സ​ഹാ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.ഫോൺ: 94466 43940

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpleukemiaKozhikode News
News Summary - Leukemia: 12-year-old seeks treatment
Next Story