Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightതാമരശ്ശേരി സ്വദേശി...

താമരശ്ശേരി സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
താമരശ്ശേരി സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയിൽ നിര്യാതനായി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ ജാഫർ (45) ആണ്​ റിയാദ്​ ശുമൈസി ആശുപത്രിയിൽ മരിച്ചത്​.

റിയാദ്​ സുലൈ ഹാറൂൺ റാഷിദ്‌ സ്​ട്രീറ്റിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം രാവിലെ ശാരീരിക അസ്വസ്തതകൾ കാരണം ആശുപത്രിയിൽ പോയതായിരുന്നു.

പിതാവ്: അബ്​ദുറഹ്​മാൻ (പരേതൻ), മാതാവ്: ഫാത്തിമ (പരേത), ഭാര്യ: റഹ്​മത്ത്, മക്കൾ: മുഹമ്മദ്‌ ഹംദാൻ, മുഹമ്മദ്‌ ഹശ്മിൽ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകും. നടപടിക്രമങ്ങൾക്കായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, സൃഹൃത്ത് അബിൻ, അബ്​ദുല്ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - native of Thamarassery died in Riyadh
Next Story