Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightയുവതിയെ നായ്​...

യുവതിയെ നായ്​ കടിച്ചുകീറിയ സംഭവം: പൊലീസ് ആർ.ഡി.ഒ.ക്ക് റിപ്പോർട്ട് നൽകി

text_fields
bookmark_border
യുവതിയെ നായ്​ കടിച്ചുകീറിയ സംഭവം: പൊലീസ് ആർ.ഡി.ഒ.ക്ക് റിപ്പോർട്ട് നൽകി
cancel


താ​മ​ര​ശ്ശേ​രി: വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് അ​മ്പാ​യ​ത്തോ​ട്ടി​ൽ ഫൗ​സി​യ​യെ​ന്ന (37) യു​വ​തി​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ഉ​ട​മ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് ആ​ർ.​ഡി.​ഒ​ക്ക്​ റി​പ്പോ​ർ​ട്ട് ന​ൽ​കി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ൽ വ​ള​ർ​ത്തു​മൃ​ഗ​ത്തെ സ്വ​ത​ന്ത്ര​മാ​ക്കി വി​ടു​ന്ന​തി​ന് വെ​ഴു​പ്പൂ​ർ എ​സ്​​റ്റേ​റ്റി​ലെ മീ​നം​കു​ള​ത്തു​ചാ​ൽ ബം​ഗ്ലാ​വി​ൽ റോ​ഷ​നെ​തി​രെ സി.​ആ​ർ.​പി.​സി 133 പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ക്​ നി​ർ​ദേ​ശി​ച്ചാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​എ. അ​ഗ​സ്​​റ്റി​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. കഴിഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യിരുന്നു സംഭവം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog attack
News Summary - Woman bitten by dog: Police report to RDO
Next Story