Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightപെരുച്ചാഴിയുടെ...

പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാൽഞരമ്പ് അറ്റു

text_fields
bookmark_border
പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാൽഞരമ്പ് അറ്റു
cancel

താ​മ​ര​ശ്ശേ​രി: പെ​രു​ച്ചാ​ഴി​യു​ടെ ക​ടി​യേ​റ്റ് വീ​ട്ട​മ്മ​യു​ടെ കാ​ൽ​ഞ​ര​മ്പ് അ​റ്റു. താ​മ​ര​ശ്ശേ​രി ചു​ങ്കം മി​നി​ബൈ​പാ​സ് റോ​ഡി​ൽ എം.​കെ. ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ക​ണ്ണ്യേ​രു​പ്പി​ൽ നി​ഷ​ക്കാ​ണ് (38) ക​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30ഓ​ടെ ഫ്ലാ​റ്റി​ന്റെ മു​റ്റ​ത്ത് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സം​സാ​രി​ച്ചി​രി​ക്കു​മ്പോ​ൾ ഓ​ടി​യെ​ത്തി​യ പെ​രു​ച്ചാ​ഴി കാ​ലി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. തു​ട​ർ​ന്ന് മ​ണാ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ലി​ന്റെ ഞ​ര​മ്പ് അ​റ്റു​പോ​യ​തി​നാ​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Woman got bitten by a Rat
Next Story