Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ-റെയിൽ...

കെ-റെയിൽ പരാജയപ്പെട്ടാൽ ബാധ്യത സംസ്ഥാനംഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്രം

text_fields
bookmark_border
കെ-റെയിൽ പരാജയപ്പെട്ടാൽ ബാധ്യത സംസ്ഥാനംഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്രം
cancel

കോ​ഴി​ക്കോ​ട്: സി​ൽ​വ​ർ​ലൈ​ൻ വേ​ഗ റെ​യി​ൽ പ​ദ്ധ​തി പ​രാ​ജ​യ​പ്പെ​ട്ടാ​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ മു​ഴു​വ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് കേ​ന്ദ്ര സാ​മ്പ​ത്തി​ക കാ​ര്യ വി​ഭാ​ഗം.

പ്ര​തി​രോ​ധ സ​മി​തി ര​ക്ഷാ​ധി​കാ​രി എം.​ടി. തോ​മ​സ് വി​വ​രാ​വ​കാ​ശ പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​ൻെ​റ ബാ​ധ്യ​ത വി​ശ​ദീ​ക​രി​ച്ച ക​ത്തി​ൻെ​റ വി​വ​രം ല​ഭി​ച്ച​ത്. ഭാ​വി​യി​ൽ പ​ദ്ധ​തി​യി​ൽ വ​രു​ന്ന ന​ഷ്​​ട​ങ്ങ​ളെ​ല്ലാം സം​സ്ഥാ​ന സ​ർ​ക്കാ​റും റെ​യി​ൽ​വേ​യും വ​ഹി​ക്കു​മെ​ന്ന ഉ​റ​പ്പു​വേ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​െ​പ്പ​ട്ട​ത്.

ഉ​റ​പ്പു ന​ൽ​കി​യാ​ൽ മാ​ത്ര​മേ വി​ദേ​ശ ഫ​ണ്ട് ല​ഭ്യ​മാ​ക്കൂ എ​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​ത്. ഇ​തോ​ടെ വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്ന പ​ദ്ധ​തി​യാ​യ​തി​നാ​ൽ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ കെ-​റെ​യി​ൽ പ​ദ്ധ​തി​ക്ക് സാ​മ്പ​ത്തി​ക പി​ന്തു​ണ ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യ് റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​നെ ക​ണ്ട് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:center govtK-Rail
News Summary - The Center has said that the state will have to bear the responsibility if K-Rail fails
Next Story