Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമധ്യവയസ്കനെ കാണാനില്ല

മധ്യവയസ്കനെ കാണാനില്ല

text_fields
bookmark_border
അ​ബ്ദു​ൽ ജ​മാ​ൽ
cancel
camera_alt

അ​ബ്ദു​ൽ

ജ​മാ​ൽ

തി​രു​വ​ള്ളൂ​ർ: കീ​ഴ​ൽ ചെ​ക്കോ​ട്ടി ബ​സാ​റി​ലെ പ​ടി​ഞ്ഞാ​റെ കു​ന്ന​ത്ത് അ​ബ്ദു​ല്ല​ക്കു​ട്ടി​യു​ടെ മ​ക​ൻ അ​ബ്ദുൽ ജ​മാ​ലി​നെ (50) കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി.

ഈ ​മാ​സം ഏ​ഴി​ന് രാ​വി​ലെ 8.30ന് ​ഡോ​ക്ട​റെ കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ൽ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു. വെ​ളു​ത്ത നി​റം, ഉ​യ​രം165 സെ.​മി, ന​ര​ച്ച മു​ടി. ക​ണ്ടു കി​ട്ടു​ന്ന​വ​ർ അ​ടു​ത്ത പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ 8075553007 ന​മ്പ​റി​ലോ വി​വ​രം ന​ൽ​ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man MissingKozhikode News
News Summary - The middle-aged man is missing
Next Story