Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2024 8:49 AM GMT Updated On
date_range 15 March 2024 8:49 AM GMTനഴ്സ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി മരിച്ചു
text_fieldsbookmark_border
മേപ്പയൂർ: കോഴിക്കോട് മിംസ് ആശുപത്രിയിലെ നഴ്സ് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി മരിച്ചു. കീഴ്പ്പയൂർ നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ സത്യന്റെ മകൾ അഞ്ജന( 26)ആണ് വ്യാഴാഴ്ച്ച ഉച്ചക്ക് ഒന്നരക്ക് വീടിന്റെ അടുക്കളയിൽ വെച്ച് തീക്കൊളുത്തി മരിച്ചത്.
യുവതിയുടെ വിവാഹം അടുത്ത മാസം 25 ന് നടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്. മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: ലീന. സഹോദരൻ: അഭിനന്ദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story