Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2021 8:54 AM IST Updated On
date_range 8 Aug 2021 8:54 AM ISTയുവ ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
ഉള്ള്യേരി: ആയുർവേദ ഡോക്ടറായ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തഞ്ചേരി കവിടുകണ്ടി രാജെൻറ മകൾ ഡോ. അശ്വതിയാണ് (26) മരിച്ചത്. ഭർത്താവ്: എറണാകുളം സ്വദേശി ദീപക് (സോഫ്റ്റ്വെയർ എൻജിനീയർ). മാതാവ്: സതി. മകൻ: വേദ്. സഹോദരൻ: അശ്വിൻ. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story