Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 3:21 AM GMT Updated On
date_range 14 Sep 2020 3:21 AM GMTവാഹനത്തിലെ ഓയിൽ ചോർന്ന് റോഡിലൊഴുകി; കാർ തെന്നിമാറി അപകടം
text_fieldsbookmark_border
camera_alt
കൂടരഞ്ഞി-കൂമ്പാറ വീട്ടിപാറയിൽ റോഡിൽ പരന്ന ഓയിൽ അഗ്നിശമനസേനയും പൊലീസും ശുചീകരിക്കുന്നു
തിരുവമ്പാടി: കൂടരഞ്ഞി-കൂമ്പാറ റോഡിൽ വീട്ടിപാറയിൽ വാഹനത്തിലെ ഓയിൽ ചോർന്നു. ഇതുവഴി വന്ന കാർ റോഡിലെ ഓയിലിൽ തെന്നിമാറി വൈദ്യുതിപോസ്റ്റിലിടിച്ചു.
ഏതു വാഹനത്തിൽനിന്നാണ് ഓയിൽ ചോർച്ചയെന്ന് വ്യക്തമല്ല. നാട്ടുകാരും അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി റോഡ് ശുചീകരിച്ച് അപകടാവസ്ഥ ഒഴിവാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story