Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2021 9:25 AM IST Updated On
date_range 23 Oct 2021 9:25 AM ISTസ്ത്രീകളോട് ഫോണിൽ അശ്ലീലം: യുവാവിനെതിരെ കേസ്
text_fieldsbookmark_border
തിരുവമ്പാടി: സ്ത്രീകളെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ്. കൂടരഞ്ഞി കൂമ്പാറ സ്വദേശി മാവുള്ളകണ്ടത്തിൽ കാസിമി (30 ) നെതിരെയാണ് തിരുവമ്പാടി പൊലീസ് കേസെടുത്തത്. കൂമ്പാറ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story