Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightUlliyerichevron_rightഉള്ള്യേരിയിൽ വീണ്ടും...

ഉള്ള്യേരിയിൽ വീണ്ടും വാഹനാപകടം

text_fields
bookmark_border
accident
cancel
camera_alt

ഉ​ള്ള്യേ​രി പ​ത്തൊ​മ്പ​തി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പട്ട കാ​ർ

ഉള്ള്യേരി: സംസ്ഥാന പാതയിൽ ഉള്ള്യേരി പത്തൊമ്പതിനു സമീപം വീണ്ടും വാഹനാപകടം. ബാലുശ്ശേരി ഭാഗത്തേക്കു പോവുകയായിരുന്ന കാർ ഇടറോഡിലേക്കു തിരിയുന്നതിനിടെ കാറിനു പിന്നിൽ പിക്അപ് വാൻ ഇടിച്ചാണ് അപകടം. രാവിലെ എട്ടരയോടെയാണ് സംഭവം. ആർക്കും പരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ulliyeriaccident
News Summary - car accident in Ullyeri
Next Story