Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightUlliyerichevron_rightതെരുവുനായുടെ കടിയേറ്റ്...

തെരുവുനായുടെ കടിയേറ്റ് അഞ്ചു പേര്‍ക്ക് പരിക്ക്

text_fields
bookmark_border
dog bite
cancel

ഉള്ള്യേരി: കണയങ്കോട് കുട്ടോത്ത് ക്ഷേത്രത്തിന് സമീപം തെരുവുനായുടെ കടിയേറ്റ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അമ്പലമീത്തല്‍ രാമന്‍, പാറക്കുമീത്തല്‍ ലക്ഷ്മി, കുട്ടോത്ത് മീത്തല്‍ രവി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അമ്പലമീത്തല്‍ സ്‌നേഹ, വേട്ടുവച്ചേരി താഴ ശ്രീജ എന്നിവരെ കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്തു കഴിഞ്ഞ കുറെ ദിവസങ്ങളായി നായ്ക്കളുടെ ശല്യം വർധിച്ചതായി നാട്ടുകാര്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injurystreet dog bite
News Summary - Five injured in street dog bite
Next Story