Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉണ്ണികൃഷ്ണന് വേണം...

ഉണ്ണികൃഷ്ണന് വേണം കൈത്താങ്ങ്

text_fields
bookmark_border
Unnikrishnan needs help
cancel
camera_alt

ഉ​ണ്ണി​കൃ​ഷ്ണ​ൻ

കോ​ഴി​ക്കോ​ട്: വൃ​ക്ക​രോ​ഗ​വും അ​ർ​ബു​ദ​വും ക​ട​വും മ​റ്റു രോ​ഗ​ങ്ങ​ളു​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന വ​ള​യ​നാ​ട് കാ​വി​ൽ​ക്കോ​ട്ട പ​റ​മ്പി​ൽ ശ്രീ​ല​ക​ത്ത് ക​ള​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ സ​ഹാ​യി​ക്കാ​ൻ നാ​ട്ടു​കാ​ർ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ശ്രീ ​വ​ള​യ​നാ​ട് ദേ​വീ​ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന് 23 വ​ർ​ഷ​ത്തോ​ള​മാ​യി വൃ​ക്ക മാ​റ്റി​വെ​ച്ചി​ട്ട്. ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് 16 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ക​ട​ബാ​ധ്യ​ത​യു​മു​ണ്ട്.

കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​സി. അ​നി​ൽ​കു​മാ​ർ, എ​ൻ.​സി. മോ​യി​ൻ​കു​ട്ടി, ക​വി​ത അ​രു​ൺ, ഓ​മ​ന മ​ധു, വി.​എം. ച​ന്ദ്ര​ദാ​സ്, കേ​ശ​വ​ൻ മൂ​സ​ത്, കെ.​കെ.​സി. പി​ള്ള, കെ.​പി. സോ​മ​സു​ന്ദ​ര​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും കെ. ​ജ​യ​പ്ര​കാ​ശ് (ചെ​യ​ർ.), എം.​വി. ആ​ന​ന്ദ് (ക​ൺ.), സി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (ട്ര​ഷ.) ആ​യി ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​ൽ ഗോ​വി​ന്ദ​പു​രം ബ്രാ​ഞ്ചി​ൽ A/C No: 4274000102054254 എ​ന്ന ന​മ്പ​റി​ൽ സ​ഹാ​യ​ങ്ങ​ൾ അ​യ​ക്കാം. IFS Code: PUNB0427400. ഗൂ​ഗ്ൾ​പേ, ഫോ​ൺ​പേ ന​മ്പ​ർ: 9048364521.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helptreatmentUnnikrishnan
News Summary - Unnikrishnan needs a hand
Next Story