Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_right30 കു​പ്പി വി​ദേ​ശ...

30 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി അ​റ​സ്റ്റി​ൽ

text_fields
bookmark_border
ഉ​ണ്ണി​കൃ​ഷ്ണ​ൻ
cancel
camera_alt

പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ

വ​ട​ക​ര: മാ​ഹി​യി​ൽ നി​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന 30 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. തി​ക്കോ​ടി പ​ള്ളി​ക്ക​ര സ്വ​ദേ​ശി ത​ച്ച​ട​ത്ത് താ​ഴെ കു​നി ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് (37) കൈ​നാ​ട്ടി ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ, വ​ട​ക​ര എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. മാ​ഹി​യി​ൽ നി​ന്ന് സ്കൂ​ട്ട​റി​ൽ ബാ​ഗി​ലാ​ക്കി ക​ട​ത്തു​ക​യാ​യി​രു​ന്നു മ​ദ്യം.

തി​ക്കോ​ടി മേ​ഖ​ല​യി​ൽ വി​ദേ​ശ മ​ദ്യം വി​ൽ​പ​ന ന​ട​ത്തു​ന്ന ആ​ളാ​ണ് പി​ടി​യി​ലാ​യ പ്ര​തി​യെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​പി. വി​നീ​ത്, ഇ.​എം. മു​സ്ബി​ൻ, എ. ​ശ്യാം​രാ​ജ്, മു​ഹ​മ്മ​ദ് റ​മീ​സ്, വു​മ​ൺ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി. ​സീ​മ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഡ്രൈ​വ​ർ പി. ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsForeign LiquorKozhikode News
News Summary - Arrested with 30 bottles of foreign liquor
Next Story