Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഅഴിയൂര്‍...

അഴിയൂര്‍ ചൂടികോട്ടയില്‍ ബോംബ് കണ്ടെത്തി

text_fields
bookmark_border
azhiyoor bomb
cancel
camera_alt

അഴിയൂരിലെ ചൂടികോട്ടയില്‍നിന്ന്​ കണ്ടെത്തിയ ബോംബുകള്‍ പൊലീസ് നിര്‍വീര്യമാക്കുന്നു

അ​ഴി​യൂ​ര്‍: മാ​ഹി റെ​യി​ൽ​വേ സ്​േ​റ്റ​ഷ​നു സ​മീ​പം അ​ഴി​യൂ​രി​ലെ ചൂ​ടി​കോ​ട്ട​യി​ല്‍ കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ ബോം​ബ് ക​​ണ്ടെ​ത്തി.

ഒ​രു സ്​​റ്റീ​ല്‍ ബോം​ബും അ​ഞ്ച് നാ​ട​ന്‍ ബോം​ബും ഉ​ള്‍പ്പെ​ടെ ആ​റു ബോം​ബു​ക​ള്‍ പ​റ​മ്പി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ്​ സ​മീ​പ​ത്തെ വീ​ട്ട​മ്മ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ചോ​മ്പാ​ല പൊ​ലീ​സ് ബോം​ബു​ക​ള്‍ ബോം​ബ് സ്ക്വാ​ഡി​ന് കൈ​മാ​റി. തെ​ര​ഞ്ഞെ​ടു​പ്പ് സാ​ഹ​ച​ര്യ​ത്തി​ല്‍ ബോം​ബ് ക​​ണ്ടെ​ത്തി​യ​ത് പൊ​ലീ​സ് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombazhiyoor
News Summary - bomb was found in Azhiyoor Choodikotta
Next Story