Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightനിറം കൊടുക്കാൻ നൽകിയ...

നിറം കൊടുക്കാൻ നൽകിയ സ്വർണാഭരണങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളി മുങ്ങി

text_fields
bookmark_border
നിറം കൊടുക്കാൻ നൽകിയ സ്വർണാഭരണങ്ങളുമായി  ഇതരസംസ്ഥാന തൊഴിലാളി മുങ്ങി
cancel

വ​ട​ക​ര: സ്വ​ർ​ണ​ക്ക​ട​ക​ളി​ൽ​നി​ന്ന് ക​ള​ർ ചെ​യ്യാ​ൻ ന​ൽ​കി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മു​ങ്ങി. ഓ​ർ​ക്കാ​ട്ടേ​രി വൈ​ക്കി​ല​ശ്ശേ​രി റോ​ഡി​ൽ സ്വ​ർ​ണാ​ഭ​ര​ണ പോ​ളി​ഷി​ങ് ക​ട ന​ട​ത്തി​വ​ന്ന മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി സൂ​ര​ജ് സേ​ട്ടു​വാ​ണ് ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി​യ​ത്.

ടൗ​ണി​ലെ എ​സ്.​ആ​ർ ജ്വ​ല്ല​റി, സി​റാ​ജ് ജ്വ​ല്ല​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യു​ള്ള ആ​റ് പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് കൊ​ണ്ടു​പോ​യ​ത്.

ചെ​റു​കി​ട സ്വ​ർ​ണ​ക്ക​ച്ച​വ​ട​ക്കാ​രാ​യ ജ്വ​ല്ല​റി ഉ​ട​മ​ക​ൾ​ക്ക്​ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്​​ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി​യി​ൽ എ​ട​ച്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. തൊ​ഴി​ലാ​ളി സം​സ്ഥാ​നം വി​ട്ട​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ornamentsgold
News Summary - gold ornaments lost from jewellery
Next Story