Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2022 9:35 AM GMT Updated On
date_range 20 Oct 2022 9:35 AM GMTവടകര ഗവ. ആയുർവേദ ആശുപത്രിയിൽ ഒ.പി പരിശോധനക്ക് ഓൺലൈൻ ബുക്കിങ്
text_fieldsbookmark_border
വടകര: ഗവ. ആയുർവേദ ആശുപത്രിയിൽ ഒ.പി പരിശോധനക്ക് ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. https://ors.gov.in/orsportal/ എന്ന ലിങ്ക് വഴിയാണ് ബുക്കിങ് ചെയ്യേണ്ടത്. പുതുതായി ആരംഭിക്കുന്ന പ്രതിവാര മാനസികാരോഗ്യ ക്ലിനിക്കിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story