Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightക​ഞ്ചാ​വ്...

ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും

text_fields
bookmark_border
arrest
cancel

വ​ട​ക​ര: സ്കൂ​ട്ട​റി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും. ക​ണ്ണൂ​ർ നീ​ർ​ക്ക​ട​വ് അ​ഴീ​ക്കോ​ട് സൗ​ത്തി​ൽ പ​ട്ട​ർ​ക​ണ്ടി​യി​ൽ അ​പ്പു എ​ന്ന വി​ഷ്ണു​വി​നെ​യാ​ണ് (31) വ​ട​ക​ര എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്ജ് വി.​പി.​എം. സു​രേ​ഷ്ബാ​ബു അ​ഞ്ച് മാ​സം ക​ഠി​ന ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2018 മാ​ർ​ച്ച് 29നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് മ​ണ​ലി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലാ​ണ് ശി​ക്ഷ. ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സാ​ണ് കെ.​എ​ൽ. 13 എ. ​ജി -9816 ഹോ​ണ്ട ഡി​യോ സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finecannabis casecannabisarrest
News Summary - punishment and fine for the accused in the case of possession of cannabis
Next Story