Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_right...

ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യാ​യ പതിനേഴുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യാ​യ പതിനേഴുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; യുവാവ് അറസ്​റ്റിൽ
cancel

വ​ട​ക​ര: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യാ​യ 17കാ​രി​യെ വീ​ട്ടി​ൽ ക​യ​റി ബലാത്സംഗം ചെയ്യാൻ ശ്ര​മി​ച്ച പ്ര​തി​യെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ട​ക​ര ബീ​ച്ച് റോ​ഡ് ആ​ട് മു​ക്കി​ൽ ത​യ്യി​ൽ വ​ള​പ്പി​ൽ അ​ർ​ഷാ​ദാ​ണ്​ (22) അ​റ​സ്​​റ്റി​ലാ​യ​ത്.

ഏ​പ്രി​ൽ 27ന് ​ഉ​ച്ച 12 മ​ണി​യോ​ടെ പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യ പ്ര​തി ബലാത്സംഗം ചെയ്യാൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​നു​ശേ​ഷം മു​ങ്ങി ന​ട​ന്ന പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട്​ കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakararape attempt
News Summary - rape attempt against migrant girl accuses arrested
Next Story