Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightബൈക്കിൽ കഞ്ചാവ്...

ബൈക്കിൽ കഞ്ചാവ് കടത്തിയ പ്രതി എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ടു

text_fields
bookmark_border
excise
cancel

വ​ട​ക​ര: ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി പോ​യ പ്ര​തി എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ടു. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വ​ട​ക​ര മേ​പ്പ​യി​ൽ ക​ല്ലു​നി​ര​പ​റ​മ്പ​ത്ത് ജ്യോ​തി​ഷി​ൽ പ്ര​വീ​ൺ (27)ആ​ണ് ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​തി​നി​ട​യി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ രാ​മ​ച​ന്ദ്ര​ൻ ത​റോ​ലി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്.

പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ഒ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച വ​ട​ക​ര കൊ​ടു​വ​ള്ളീ​ന്റ​വി​ട വീ​ട്ടി​ൽ അ​ക്ഷ​യ്കു​മാ​റി​നെ (22) എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ജി​ല്ല ആ​ശു​പ​ത്രി റോ​ഡി​ൽ എം.​ഡി.​എം ചി​ക്ക​ൻ സ്റ്റാ​ളി​ന് മു​ൻ​വ​ശ​ത്തു​നി​ന്നാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ബൈ​ക്കി​ന് എ​ക്സൈ​സ് കൈ​കാ​ണി​ച്ച​ത്. ബൈ​ക്ക് നി​ർ​ത്തി പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കീ​ഴ്‌​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് ആ​ക്ര​മി​ച്ച​ത്.

ജ്യോ​തി​ഷി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്കും 50 ഗ്രാം ​ക​ഞ്ചാ​വും എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ഖ്യ​പ്ര​തി​യാ​യ ജ്യോ​തി​ഷി​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​റു​ടെ പ​രാ​തി​പ്ര​കാ​രം ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ന് വ​ട​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exciseescapecannabis caseattack
News Summary - The accused who smuggled cannabis on a bike attacked the excise team and escaped
Next Story