Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightക്ഷേ​ത്ര ഭ​ണ്ഡാ​രം...

ക്ഷേ​ത്ര ഭ​ണ്ഡാ​രം ത​ക​ർ​ത്ത് മോ​ഷ​ണം

text_fields
bookmark_border
ക്ഷേ​ത്ര ഭ​ണ്ഡാ​രം ത​ക​ർ​ത്ത് മോ​ഷ​ണം
cancel
camera_alt

ചെ​ന്മ​ര​ത്തൂ​ർ ശ്രീ ​ഇ​ര​ട്ട കു​ള​ങ്ങ​ര മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച ഭ​ണ്ഡാ​രം ത​ക​ർ​ത്ത നി​ല​യി​ൽ

വ​ട​ക​ര: ചെ​ന്മ​ര​ത്തൂ​ർ ശ്രീ ​ഇ​ര​ട്ട കു​ള​ങ്ങ​ര മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച ഭ​ണ്ഡാ​രം ത​ക​ർ​ത്ത് മോ​ഷ​ണം. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഭ​ണ്ഡാ​രം ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്.

ഒ​രു മാ​സ​ത്തെ ഭ​ണ്ഡാ​രം വ​ര​വ് 5000 രൂ​പ​യോ​ളം ന​ഷ്ട​മാ​യ​താ​യി സം​ശ​യി​ക്കു​ന്നു. ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ വ​ട​ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thefttemple
News Summary - Theft in Temple
Next Story