Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഓടിക്കൊണ്ടിരിക്കുന്ന...

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക്​ മുകളിൽ മരം വീണു

text_fields
bookmark_border
tree felling 16621
cancel
camera_alt

ദേശീയപാതയിൽ വീണ മരം മുറിച്ചുമാറ്റുന്നു

വ​ട​ക​ര: പു​തു​പ്പ​ണം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫി​സി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​റി​യു​ടെ മു​ക​ളി​ൽ മ​രം വീ​ണു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മ​രം വീ​ണ് ലോ​റി​യു​ടെ ഗ്ലാ​സ് ത​ക​ർ​ന്നു.

ഡ്രൈ​വ​ർ അ​പ​ക​ടം കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു. ലോ​റി​ക്ക് പി​ന്നാ​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ യാ​ത്ര​ക്കാ​രും പൊ​ലീ​സും മ​രം മു​റി​ച്ചു​മാ​റ്റു​ക​യു​ണ്ടാ​യി. ദേ​ശീ​യ​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

പ​ക​ൽ​സ​മ​യ​മാ​യ​തി​നാ​ൽ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഭാ​ഗ്യം കൊ​ണ്ടാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ദേ​ശീ​യ​പാ​ത​യി​ൽ ഇ​പ്പോ​ൾ മ​രം വീ​ണ​തി​ന് ഏ​താ​നും മീ​റ്റ​റു​ക​ൾ​ക്ക​ടു​ത്ത് മ​രം ബൈ​ക്കി​ന് മു​ക​ളി​ൽ വീ​ണ് യാ​ത്ര​ക്കാ​ര​ൻ അ​ര​മ​ണി​ക്കൂ​റോ​ള​മാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ കി​ട​ന്ന​ത്. ഇ​തു​വ​ഴി വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നാ​ൽ യു​വാ​വി​ന് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tree fell
News Summary - tree fell on top of the running lorry
Next Story