Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവടകര ഉപജില്ല സ്കൂൾ...

വടകര ഉപജില്ല സ്കൂൾ കലോത്സവം: ഒരുക്കം പൂർത്തിയായി

text_fields
bookmark_border
arts festival-vadakara
cancel

വ​ട​ക​ര: ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ 18 വ​രെ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ക​ലാ​മേ​ള. ബു​ധ​നാ​ഴ്ച സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളും വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം 16ന് ​രാ​വി​ലെ 10 മ​ണി​ക്ക് കെ.​കെ. ര​മ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കും. എ​ൽ.​പി, യു.​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 340 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

വ​ട​ക​ര സ​ബ്ജി​ല്ല​യി​ലെ 80 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 4500ഓ​ളം കു​ട്ടി​ക​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​ക്കും. ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കേ​ന്ദ്രീ​ക​രി​ച്ച് 10 വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. മേ​ള​യു​ടെ സ​മാ​പ​നം 18ന് ​വൈ​കീ​ട്ട് നാ​ലി​ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​പി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ വി.​കെ. സു​നി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ദി​നേ​ശ​ൻ ക​രു​വാ​ൻ​ക​ണ്ടി, ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​പി. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, മീ​ഡി​യ പ​ബ്ലി​സി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. അ​സീ​സ്, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി. ​സു​രേ​ഷ് ബാ​ബു, മീ​ഡി​യ പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ അ​ദീ​ബ് അ​ഹ​മ്മ​ദ്, വി.​പി. സ​ന്ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VadakaraKozhikode NewsSub District School Art Festival
News Summary - Vadakara sub district School Art Festival- Preparations complete
Next Story