Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാട് ​ തുരങ്കപാത;...

വയനാട് ​ തുരങ്കപാത; പ്രവർത്തനം ഈ വർഷം തുടങ്ങും -മന്ത്രി റിയാസ്

text_fields
bookmark_border
വയനാട് ​ തുരങ്കപാത; പ്രവർത്തനം ഈ വർഷം   തുടങ്ങും -മന്ത്രി റിയാസ്
cancel

കോഴികക്കോട്: മ​റ്റു​ ത​ട​സ്സ​ങ്ങ​ളി​ലെ​ങ്കി​ൽ വ​യ​നാ​ട്​ തു​ര​ങ്ക​പാ​ത​യു​ടെ പ്ര​വ​ർ​ത്ത​നം ഈ ​വ​ർ​ഷം തു​ട​ങ്ങാ​നാ​കു​മെ​ന്ന്​ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്. ആ​ന​ക്കാം​പൊ​യി​ൽ -ക​ല്ലാ​ടി- മേ​പ്പാ​ടി റൂ​ട്ടി​ലു​ള്ള തു​ര​ങ്ക​പാ​ത പ​ദ്ധ​തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. വ​യ​നാ​ട്​ ചു​രം റോ​ഡി​ൽ ആ​റ്, ഏ​ഴ്, എ​ട്ട്​ വ​ള​വു​ക​ളി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ന​വീ​ക​രി​ച്ച്​ നി​ർ​മി​ക്കു​ന്ന​തി​ന്​ 40.70 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ വി​ശ​ദ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​വ​രു​ന്നു.

ചു​രം ഒ​ഴി​കെ​യു​ള്ള ഭാ​ഗം നാ​ലു​ വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി നി​ർ​ദേ​ശ​വും പൊ​തു​മ​രാ​ത്ത്​ വ​കു​പ്പ്​ ഉ​പ​രി​ത​ല​ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​ ബ​ദ​ൽ പാ​ത​ക​ളു​ടെ ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്. പൂ​ഴി​ത്തോ​ട്​ -പ​ടി​ഞ്ഞാ​റേ​ത്ത​റ പാ​ത​യും ചി​പ്പി​ല​ത്തോ​ട്​ -മ​രു​തി​ലാ​വ്​ -ത​ളി​പ്പു​ഴ ചു​രം പാ​ത​യു​മാ​ണ്​ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ര​ണ്ടു​ പാ​ത​യി​ലും വ​ന​ഭൂ​മി​യു​ള്ള​താ​ണ്​ ത​ട​സ്സം. ഇ​തു​സം​ബ​ന്ധി​ച്ച്​ വ​നം​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ 10.6 കി​ലോ​മീ​റ്റ​റും വ​യ​നാ​ട്ടി​ൽ 18.2കി​ലോ​മീ​റ്റ​റും ഉ​ൾ​പ്പെ​ടെ 28.8 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള​താ​ണ്​ പൂ​ഴി​ത്തോ​ട്​ -പ​ടി​ഞ്ഞാ​റേ​ത്ത​റ പാ​ത. ന​വ​കേ​ര​ള സ​ദ​സ്സി​ൽ ഈ ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. പൂ​ഴി​ത്തോ​ടു​നി​ന്നു​ള്ള വ​ന​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ 23ന്​ ​പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ഉ​ട​ൻ പ്ര​വേ​ശി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thamarassery PassWayanad Tunnel ProjectKozhikode NewsMuhammad Riyas
News Summary - Wayanad tunnel; work will start this year- Minister Riyas
Next Story