Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightwdd 4

wdd 4

text_fields
bookmark_border
ചക്ക തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു SATWDD5 Antoney അമ്പലവയൽ: പറമ്പിൽ​ ചക്കയിടുന്നതിനിടെ തലയിൽ വീണ്​ പരിക്കേറ്റ്​ മധ്യവയസ്കൻ മരിച്ചു. പോത്തുകെട്ടി നാരങ്ങാത്തോട്ടത്തിൽ എൻ.പി. വർഗീസ് (ആന്‍റണി -57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെ സ്വന്തം പറമ്പിലെ പ്ലാവിൽനിന്ന് ചക്ക ഇടുന്നതിനിടെയാണ് സംഭവം. ഭാര്യ. ഏലിയാമ്മ. മക്കൾ: എൽദോ വർഗീസ്, ജിൻസി വർഗീസ്. മരുമക്കൾ: ബിജോമി ബേബി, ആൻസിയ എൽദോ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story