Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2023 10:08 AM GMT Updated On
date_range 30 Aug 2023 10:09 AM GMTകക്കാട് വനപർവ്വത്തിൽ ഒഴുക്കിൽപെട്ട് യുവതി മരിച്ചു
text_fieldsbookmark_border
താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് വനപർവ്വത്തിൽ ഒഴുക്കിൽ പെട്ട യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story