Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോടിന്​...

കോഴിക്കോടിന്​ വീണ്ടും പെൺകരുത്ത്​

text_fields
bookmark_border
കോഴിക്കോടിന്​ വീണ്ടും പെൺകരുത്ത്​
cancel
camera_alt

മേയറായി തെരഞ്ഞെടുക്കപ്പെട്ട ബീന ഫിലിപ്പിനെ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഗൗൺ അണിയിക്കുന്നു. ജില്ല കലക്ടർ സാംബശിവറാവു സമീപം –പ്രകാശ് കരിമ്പ

കോ​ഴി​ക്കോ​ട്​: കോ​ർ​പ​റേ​ഷ​ൻ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഡോ. ​ബീ​ന ഫി​ലി​പ്പും ഡെ​പ്യൂ​ട്ടി മേ​യ​ർ മു​സാ​ഫ​ർ അ​ഹ​മ്മ​ദും സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു.

രാ​വി​ലെ 11.12 ഓ​ടെ ആ​രം​ഭി​ച്ച മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​ഐ​യി​ലെ പി.​കെ. നാ​സ​റാ​ണ്​ ബീ​നാ​ഫി​ലി​പ്പി​‍െൻറ പേ​ര്​ നി​ർ​ദേ​ശി​ച്ച​ത്​. എ​ൻ.​സി.​പി​യി​ലെ എ​സ്.​എം. തു​ഷാ​ര​യാ​ണ്​ പി​ന്താ​ങ്ങി​യ​ത്.

യു.​ഡി.​എ​ഫ്​ മേ​യ​ർ സ്ഥാ​നാ​ർ​ഥി കെ.​സി. ശോ​ഭി​ത​യു​ടെ പേ​ര്​ ലീ​ഗി​ലെ കെ. ​മൊ​യ്​​തീ​ൻ കോ​യ നി​ർ​ദേ​ശി​ച്ചു. കോ​ൺ​ഗ്ര​സി​ലെ ഡോ.​പി.​എ​ൻ.​അ​ജി​ത പി​ന്താ​ങ്ങി. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ന​വ്യ ഹ​രി​ദാ​സി​‍െൻറ പേ​ര്​ ബി.​ജെ.​പി​യു​ടെ സി.​എ​സ്.​സ​ത്യ​ഭാ​മ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ എ​ൻ. ശി​വ​പ്ര​സാ​ദ്​ പി​ന്താ​ങ്ങി.

75 അം​ഗ​ങ്ങ​ളു​ള്ള​തി​ൽ വാ​ർ​ഡ്​ ക്ര​മ​ത്തി​ൽ 74 കൗ​ൺ​സി​ല​ർ​മാ​രാ​ണ്​ വോ​ട്ട്​ ചെ​യ്​​ത​ത്. ബി.​ജെ.​പി അം​ഗം ടി. ​റി​നീ​ഷി​ന് കോ​വി​ഡ്​ പോ​സി​റ്റി​വ്​ ആ​യ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode corporationkozhikode mayorwoman mayor
News Summary - woman mayor for kozhikode corporation
Next Story