Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് രോഗികൾക്ക്​...

കോവിഡ് രോഗികൾക്ക്​ സൗജന്യ സേവനവുമായി യുവ ഡോക്ടർ

text_fields
bookmark_border
Dr.Bassar
cancel
camera_alt

ഡോ. ​ബ​ശ്ശാ​ർ

വേ​ളം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞാ​ൽ നാ​ട്ടു​കാ​ര​നാ​യ ഡോ. ​ബ​ശ്ശാ​ർ നേ​രെ പോ​കു​ന്ന​ത് സൗ​ജ​ന്യ കോ​വി​ഡ് ചി​കി​ത്സ​ക്ക്. പ​ള്ളി​യ​ത്തെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ സേ​വ​നം ക​ഴി​ഞ്ഞാ​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പി.​പി.​ഇ കി​റ്റും ധ​രി​ച്ച് കോ​വി​ഡ് രോ​ഗി​ക​ളു​ള്ള വീ​ടു​ക​ളി​ൽ സൗ​ജ​ന്യ സേ​വ​ന​ത്തി​നെ​ത്തും. നോ​മ്പു​തു​റ​ക്കാ​ൻ പെ​രു​വ​യ​ലി​ലെ സ്വ​ന്തം വീ​ട്ടി​ൽ പോ​കാ​തെ​യാ​ണീ ദൗ​ത്യ​നി​ർ​വ​ണം.

പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് കൂ​ടു​ത​ൽ കേ​സു​ക​ൾ വ​ന്ന​തോ​ടെ​യാ​ണ്​ ഡോ​ക്ട​ർ സേ​വ​ന​രം​ഗ​ത്തി​റ​ങ്ങി​യ​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ടും ആ​ർ.​ആ​ർ.​ടി വ​ള​ൻ​റി​യ​ർ​മാ​ർ​ക്കൊ​പ്പ​വും ചേ​ർ​ന്ന് നാ​ടി​നെ കോ​വി​ഡ് മു​ക്ത​മാ​ക്കാ​നു​ള്ള യ​ജ്ഞ​ത്തി​ലാാ​ണ് ഡോ. ​ബ​ശ്ശാ​ർ. എ​ഴ​ത്ത​ച്ച​ൻ​ക​ണ്ടി അ​ഹ​മ്മ​ദ് മൗ​ല​വി​യു​ടെ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid treatmentyoung doctorfree covid treatment
News Summary - young doctor offers free service to covid patients
Next Story