Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോക്സോ കേസിൽ യുവാവ്...

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ജോ​ൺ ജോ​സ​ഫ്

എ​ല​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട എ​ട​ത്ത​റ ക​ല​ഞ്ഞൂ​ർ കാ​ഞ്ഞി​ര​മ​ണ്ണി​ൽ ജോ​ൺ ജോ​സ​ഫി​നെ​യാ​ണ് (27) എ​ല​ത്തൂ​ർ പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ എ. ​സാ​യു​ജ് കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദേ​ശ പൗ​ര​ത്വ​മു​ള്ള പെ​ൺ​കു​ട്ടി​യെ ആ​റു മാ​സം മു​മ്പ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് എ​ല​ത്തൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ടു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വു​മാ​യു​ള്ള പ​രി​ച​യം​മൂ​ല​മാ​ണ് ജോ​ൺ ജോ​സ​ഫ് കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ച​ത്. ക​ണ്ണൂ​രി​ൽ​നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ തി​രു​വ​ങ്ങൂ​രി​ൽ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsPocso CasesKerala news
News Summary - Youth arrested in POCSO case
Next Story