Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോക്​സോ കേസിൽ യുവാവ്​...

പോക്​സോ കേസിൽ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
pocso case
cancel


കോ​ഴി​ക്കോ​ട്‌: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. വെ​ള്ളി​പ​റ​മ്പ്‌ കീ​ഴ്‌​മാ​ട്‌ സ്വ​ദേ​ശി കെ. ​വി​നു (34) ആ​ണ്‌ പോ​ക്‌​സോ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. വി​ദ്യാ​ർ​ഥി​യെ ഇ​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക്‌ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്‌ അ​റ​സ്‌​റ്റ്‌.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Youth arrested in Pocso case
Next Story