Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോക്സോ കേസിൽ യുവാവ്...

പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

text_fields
bookmark_border
പോക്സോ കേസിൽ യുവാവ് റിമാൻഡിൽ
cancel
camera_alt

മ​ണി​ക​ണ്ഠ​ൻ

നാ​ദാ​പു​രം: പ​തി​നാ​ലു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി റി​മാ​ൻ​ഡി​ൽ. തി​രു​വോ​ട് പാ​ലോ​ളി ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന മ​ണി​ക​ണ്ഠ​നെ​യാ​ണ് (24) നാ​ദാ​പു​രം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഛർ​ദി​യെ തു​ട​ർ​ന്ന് നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ​യാ​ണ് കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പ്ര​തി​യെ വ​ള​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocso
News Summary - Youth remanded in POCSO case
Next Story